തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദില്‍ ആണ് ചിത്രത്തിന്റെ ആദ്യ ...
നടൻ വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന 'ഫീനിക്സ്' തിയേറ്ററുകളിലേക്ക്. ജൂലൈ നാലിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്...
സിനിമയിലെ ടെക്‌നീഷ്യന്‍മാര്‍ക്കും ദിവസവേതനക്കാര്‍ക്കും വീടുകള്‍ നിര്‍മിക്കാന്‍ 'ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ എന്ന സംഘടനയ്ക്ക...
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്കൊപ്പം ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സംവിധായകന്‍ മിഷ്‌കിന്‍. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തി...
വിജയ് സേതുപതിയുടെ റെട്രോ ലുക്കാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മുറി മീശയും കട്ടി കണ്ണടയുമായി റെട്രോ ലുക്കിലാണ് വിജയ് സേതുപതി പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്....
അറ്റ്‌ലി ചിത്രം 'ജവാനി'ലെ വില്ലനെ പരിചയപ്പെടുത്തി കിങ് ഖാന്‍. ആക്ഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ വില്ലനായി എത്തുന്നത് വിജയ് ...
സിനിമാപ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് റിലീസ് ചെയ്തു. പാഷന്‍ സ്റ...
ചിത്രീകരണം പൂര്‍ത്തിയായ ലിയോക്ക് ശേഷം പാഷന്‍ സ്റ്റുഡിയോസും ദി റൂട്ടും നിര്‍മ്മാണത്തില്‍ വീണ്ടും കൈകോര്‍ക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ റിലീസ് ...